ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം

ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി | ‘വർണ്ണക്കുട സീസൺ 2’ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് നിന്നും തത്സമയം

പുന:ക്രമീകരിച്ച വർണ്ണക്കുടയിലെ പരിപാടികൾ

വർണ്ണക്കുട ’24 ൻ്റെ മുന്നോടിയായി ഡിസംബർ 22, 23 തിയതികളിലായി സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

വർണ്ണക്കുടയിൽ സമാദരണ സമ്മേളനവും നൃത്തസംഗീത വിരുന്നും നടന്നു

വർണ്ണക്കുട സാംസ്കാരിക ഘോഷയാത്ര

വർണ്ണക്കുട സാഹിത്യോത്സവത്തിൽ ‘എന്റെ എഴുത്ത് എന്റെ ഇരിങ്ങാലക്കുട’ഇരിങ്ങാലക്കുടക്കാരായ എഴുത്തുക്കാരുടെ സംഗംമം നടന്നു

ആസ്വാദക മനം നിറച്ച് പെയ്തിറങ്ങിയ കലയുടെയും സാഹിത്യത്തിന്റെയും ആനന്ദമഴയ്ക്ക് കുട ചൂടി ‘വർണ്ണക്കുട’

“വർണ്ണക്കുട” പൂക്കള മത്സരം സമാപിച്ചു

അത്തം നാളിൽ മനോഹാരിത തീർത്തു പൂക്കള മത്സരം

പൂക്കളങ്ങൾ കൊണ്ട് വർണ്ണാഭമായി “വർണ്ണക്കുട” പൂക്കള മത്സരം

വർണ്ണക്കുട പൂക്കള മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

കലകളുടെയും സാഹിത്യത്തിന്റെയും പെരുങ്കളിയാട്ടമൊരുക്കി ‘വർണ്ണക്കുട’

വർണ്ണക്കുട: വടം വലിച്ച് ജയിച്ചത് ആളൂർ പഞ്ചായത്ത്

വർണ്ണക്കുടയുടെ ആവേശത്തിരയിളക്കത്തിൽ നീന്തൽ മത്സരവും

വാശിയേറി കളിക്കളം ; ആവേശമുണർത്തി വർണ്ണക്കുടയിൽ ഷട്ടിൽ ടൂർണമെന്‍റ്

കാണികൾക്ക് വേറിട്ട അനുഭവം സൃഷ്ടിച്ച് വർണ്ണക്കുടയിൽ ട്രാൻസ്ജെന്‍റർ ഫെസ്റ്റ്

രുചി വൈവിധ്യങ്ങളൊരുക്കി വർണ്ണക്കുട ജൈവ പാചക മത്സരം: ഒന്നാം സ്ഥാനം വേളൂക്കരക്ക്

Vloggers Meet @ Irinjalakuda

Photo Exhibition in association with World Photography Day

{"dots":"false","arrows":"true","autoplay":"true","autoplay_interval":3000,"speed":600,"loop":"true","design":"design-1"}

വർണ്ണക്കുട- ഇരിങ്ങാലക്കുടയുടെ  കലാ കായിക കാർഷിക സാഹിത്യോത്സവം

വർണ്ണക്കുട - 2022

തൈക്കൂടം ബ്രിഡ്‌ജ് മ്യൂസിക് ബാൻഡ് അയ്യൻകാവ് മൈതാനത്തെ വർണ്ണക്കുട വേദിയിൽ നിന്നും തത്സമയം

I ❤
Varnnakuda

വർണ്ണക്കുട സാംസ്കാരിക സമ്മേളനം അയ്യൻകാവ് മൈതാനത്തുനിന്നും തത്സമയം

അയ്യൻ ചിരുകണ്ടൻ റിഥം ഓഫ് ഫോക്ക് – വർണ്ണക്കുട വേദിയിൽ നിന്നും തത്സമയം

Latest Post
{"ticker_effect":"slide-v","autoplay":"true","speed":3000,"font_style":"normal"}

LIVE VIDEOS

വർണ്ണക്കുട

Other LIVE VIDEOS

വര്‍ണ്ണക്കുട മഹോത്സവം

ഇരിങ്ങാലക്കുടയിൽ വർണ്ണക്കുട വിരിഞ്ഞു തുടങ്ങുന്നു. ഇരിങ്ങാലക്കുടയുടെ സാംസ്‌കാരിക പൈതൃകവും മതനിരപേക്ഷ സ്വാഭാവവും ജനാധിപത്യബോധവും ആധുനിക പൊതുജീവിതവുമെല്ലാം പ്രതിഫലിപ്പിക്കുന്ന നാട്ടുത്സവമാണ് ഇത്.​

ഇന്നത്തെ പരിപാടികൾ

രാവിലെ 8.30 ന് പൂക്കള മത്സരം
[ടൗൺ ഹാൾ]

ഫോക്ക് ഫെസ്റ്റ്

വൈകീട്ട് 4.30 ന് തുയിലുണർത്ത് പാട്ട്
ഐവർകളി (അയ്യങ്കാവ് മൈതാനം)

ക്ലാസ്സിക്കൽ ഫെസ്റ്റ്

വൈകീട്ട് 6 ന് കഥകളിപദ കച്ചേരി

6.30 pm – കഥകളി – സോദാഹരണം

7.20 pm – കഥകളി -ദുര്യോധനവധം

9.30 pm – മൃദംഗം

കലാകായിക കാർഷിക സാഹിത്യോത്സവം വർണ്ണക്കുടയ്ക്ക് ആശംസകളുമായി കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് പ്രൊഫ.കെ സച്ചിദാനന്ദൻ

ഇരിങ്ങാലക്കുടയുടെ നാട്ടുത്സവം വർണ്ണക്കുടയ്ക്ക് ആശംസകളുമായി മന്ത്രി ഡോ ആർ ബിന്ദു

വര്‍ണ്ണക്കുട മഹോത്സവം

ഇരിങ്ങാലക്കുടയിൽ വർണ്ണക്കുട വിരിഞ്ഞു തുടങ്ങുന്നു. ഇരിങ്ങാലക്കുടയുടെ സാംസ്‌കാരിക പൈതൃകവും മതനിരപേക്ഷ സ്വാഭാവവും ജനാധിപത്യബോധവും ആധുനിക പൊതുജീവിതവുമെല്ലാം പ്രതിഫലിപ്പിക്കുന്ന നാട്ടുത്സവമാണ് ഇത്.​

Events

ഇന്നത്തെ പരിപാടികൾ

രാവിലെ 8.30 ന് പൂക്കള മത്സരം
[ടൗൺ ഹാൾ]

ഫോക്ക് ഫെസ്റ്റ്

വൈകീട്ട് 4.30 ന് തുയിലുണർത്ത് പാട്ട്
ഐവർകളി (അയ്യങ്കാവ് മൈതാനം)

ക്ലാസ്സിക്കൽ ഫെസ്റ്റ്

വൈകീട്ട് 6 ന് കഥകളിപദ കച്ചേരി

6.30 pm – കഥകളി – സോദാഹരണം

7.20 pm – കഥകളി -ദുര്യോധനവധം

9.30 pm – മൃദംഗം

ക്ലാസിക്കൽ ഫെസ്റ്റ്

ഫോക് ഫെസ്റ്റ്

ആൽമരം @ വർണ്ണക്കുട

ഓണക്കളി മത്സരം

.

.

#വർണ്ണക്കുട #ഇടനെഞ്ചിൽ_ഇരിങ്ങാലക്കുട #Varnnakkuda2022 #Irinjalakuda #IrinjalakudaLeads #KeralaLeads #Dr_R_Bindu #Higher_Education #Social_Justice _Minister

Past Events/ Competitions

ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി | ‘വർണ്ണക്കുട സീസൺ 2’  ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് നിന്നും തത്സമയം

ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി | ‘വർണ്ണക്കുട സീസൺ 2’ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് നിന്നും തത്സമയം

ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി | 'വർണ്ണക്കുട സീസൺ 2' ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് നിന്നും തത്സമയം
Read More
പുന:ക്രമീകരിച്ച വർണ്ണക്കുടയിലെ പരിപാടികൾ

പുന:ക്രമീകരിച്ച വർണ്ണക്കുടയിലെ പരിപാടികൾ

ഇരിങ്ങാലക്കുട : എം.ടി യുടെ വിയോഗത്തെ തുടർന്ന് മാറ്റിവക്കപ്പെട്ട വർണ്ണക്കുടയിലെ ഡിസംബർ 28, 29, 30 തീയതികളിൽ പരിപാടികൾ താഴെ പറയും വിധം പുന: ക്രമീകരിച്ചിരിക്കുന്നതായി മന്ത്രി...
Read More
വർണ്ണക്കുട ’24 ൻ്റെ മുന്നോടിയായി ഡിസംബർ 22, 23 തിയതികളിലായി സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

വർണ്ണക്കുട ’24 ൻ്റെ മുന്നോടിയായി ഡിസംബർ 22, 23 തിയതികളിലായി സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

വർണ്ണക്കുട '24 ൻ്റെ മുന്നോടിയായി 2024 ഡിസംബർ 22, 23 തിയതികളിലായി സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ചിത്ര രചന (LP, UP,...
Read More
വർണ്ണക്കുടയിലെ സമാപന ദിവസമായ ചൊവ്വാഴ്ചയിലെ പരിപാടികളും സമയക്രമവും, മാറ്റിവെച്ച തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് രാത്രി 8 മണിക്ക്

വർണ്ണക്കുടയിലെ സമാപന ദിവസമായ ചൊവ്വാഴ്ചയിലെ പരിപാടികളും സമയക്രമവും, മാറ്റിവെച്ച തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് രാത്രി 8 മണിക്ക്

കഴിഞ്ഞ രണ്ടാഴ്ചയിലധികമായി നടക്കുന്ന ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണക്കുട ചൊവ്വാഴ്ച സമാപിക്കുന്നു. സെപ്റ്റംബർ ആറാം തീയതി 4 മണിക്ക് റിഥം ഫോക്ക് ഫെസ്റ്റ്, 6 മണിക്ക് സാംസ്കാരിക സമ്മേളനം,...
Read More
‘വർണ്ണക്കുട’ യിൽ സാംസ്കാരിക സമ്മേളനവും കലാകാരന്മാർക്കുള്ള ആദരണവും

‘വർണ്ണക്കുട’ യിൽ സാംസ്കാരിക സമ്മേളനവും കലാകാരന്മാർക്കുള്ള ആദരണവും

ഇരിങ്ങാലക്കുട : വർണാഭമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുടയുടെ കലാ-കായിക-കാർഷിക മഹോത്സവമായ 'വർണ്ണക്കുട' യിൽ സാംസ്കാരിക സമ്മേളനവും കലാകാരന്മാർക്കുള്ള ആദരണവും നടത്തി തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവിസ് മാസ്റ്റർ...
Read More
വർണ്ണക്കുടയിൽ ഇന്ന്

വർണ്ണക്കുടയിൽ ഇന്ന്

ഞായറാഴ്ച്ച വർണ്ണക്കുടയിൽ വൈകീട്ട് 5.30ന്കലന്ദിക കൊച്ചി അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും ശേഷം വന്ദേ വിനായകം തുടർന്ന് സാംസ്കാരിക സമ്മേളനവും തുടർന്ന് കലാസംഗീത നിശ വോയ്സ് ഓഫ് മലബാറും...
Read More
വർണ്ണക്കുടയിൽ സമാദരണ സമ്മേളനവും  നൃത്തസംഗീത വിരുന്നും നടന്നു

വർണ്ണക്കുടയിൽ സമാദരണ സമ്മേളനവും നൃത്തസംഗീത വിരുന്നും നടന്നു

ഇരിങ്ങാലക്കുട : നാടിന്റെ നാട്ടുത്സവം- കലാ-കായിക-കാർഷിക മഹോത്സവമായ- 'വർണ്ണക്കുട' യിൽ സമാദരണ സമ്മേളനം നടന്നു . ചടങ്ങ് മുതിർന്ന ക്ലാസ്സിക്കൽ കലാകാരൻമാർ ഒന്നുചേർന്ന് ഉദ്ഘാടനം ചെയ്തു. ഉന്നത...
Read More
പ്രൗഢഗംഭീരമീ ഘോഷയാത്ര; ദൃശ്യ- ശ്രാവ്യ വിരുന്നായി ‘വർണ്ണക്കുട’ സാംസ്‌കാരിക ഘോഷയാത്ര

പ്രൗഢഗംഭീരമീ ഘോഷയാത്ര; ദൃശ്യ- ശ്രാവ്യ വിരുന്നായി ‘വർണ്ണക്കുട’ സാംസ്‌കാരിക ഘോഷയാത്ര

ഇരിങ്ങാലക്കുട : നാടിന്റെ കലാ-കായിക-കാർഷിക മഹോത്സവമായ 'വർണ്ണക്കുട' ക്ക് സംസ്കാര വൈവിധ്യത്തിന്റെ തിലകക്കുറി ചാർത്തി സാംസ്കാരിക ഘോഷയാത്രയോടെ ആരംഭം. നഗരം ഇന്ന് സാക്ഷിയായത് കേരളത്തിന്റെ തനത് സാംസ്കാരിക...
Read More
പരിമിതികളിൽ വർണ്ണങ്ങൾ ചാലിച്ച് ‘വർണ്ണക്കുട’ ഭിന്നശേഷി കലോത്സവം

പരിമിതികളിൽ വർണ്ണങ്ങൾ ചാലിച്ച് ‘വർണ്ണക്കുട’ ഭിന്നശേഷി കലോത്സവം

ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനു വേദിയൊരുക്കിയ വർണ്ണക്കുട ഭിന്നശേഷി കലോത്സവത്തിൽ ഹർഷാരവത്തോടെ കാണികൾ ആസ്വദിച്ചത് പരിമിതികളിൽ വർണ്ണങ്ങൾ നിറഞ്ഞ കലയുടെയും പ്രതിഭയുടെയും ആറാട്ട്. ഇരിങ്ങാലക്കുട എം.എൽ.എയും...
Read More
സെപ്തംബർ 2 നു ‘വർണ്ണക്കുട’ വർണ്ണശബളമാക്കുന്നത് സാംസ്കാരിക ഘോഷയാത്രയും ഗാനമേളയും, ഒപ്പം മലയാളത്തിന്‍റെ ഭാവഗായകന്‍ പി. ജയചന്ദ്രനും

സെപ്തംബർ 2 നു ‘വർണ്ണക്കുട’ വർണ്ണശബളമാക്കുന്നത് സാംസ്കാരിക ഘോഷയാത്രയും ഗാനമേളയും, ഒപ്പം മലയാളത്തിന്‍റെ ഭാവഗായകന്‍ പി. ജയചന്ദ്രനും

വെള്ളിയാഴ്ചഇരിങ്ങാലക്കുട : വര്‍ണ്ണക്കുടയിൽ സെപ്തംബർ 2 വെള്ളിയാഴ്ച നു പ്രേക്ഷകരെ കാത്തിരിക്കുന്നത് വാദ്യമേളങ്ങള്‍, കലാരൂപങ്ങള്‍, പട്ടുകുടകള്‍, പ്ലോട്ടുകള്‍ എന്നിവയുടെ അകമ്പടിയോടെ ആയിരങ്ങള്‍ അണിനിരക്കുന്ന വര്‍ണ്ണശബളമായ സാംസ്കാരിക ഘോഷയാത്ര....
Read More
വർണ്ണക്കുട സാഹിത്യോത്സവത്തിൽ ‘എന്റെ എഴുത്ത് എന്റെ ഇരിങ്ങാലക്കുട’ഇരിങ്ങാലക്കുടക്കാരായ എഴുത്തുക്കാരുടെ സംഗംമം നടന്നു

വർണ്ണക്കുട സാഹിത്യോത്സവത്തിൽ ‘എന്റെ എഴുത്ത് എന്റെ ഇരിങ്ങാലക്കുട’ഇരിങ്ങാലക്കുടക്കാരായ എഴുത്തുക്കാരുടെ സംഗംമം നടന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ ഇരിങ്ങാലക്കുടക്കാരായ എഴുത്തുകാരുടെ സംഗമം...
Read More
ആസ്വാദക മനം നിറച്ച് പെയ്തിറങ്ങിയ കലയുടെയും സാഹിത്യത്തിന്റെയും ആനന്ദമഴയ്ക്ക് കുട ചൂടി ‘വർണ്ണക്കുട’

ആസ്വാദക മനം നിറച്ച് പെയ്തിറങ്ങിയ കലയുടെയും സാഹിത്യത്തിന്റെയും ആനന്ദമഴയ്ക്ക് കുട ചൂടി ‘വർണ്ണക്കുട’

ഇരിങ്ങാലക്കുട : കോരിചൊരിയുന്ന മഴയോടൊപ്പം ഇന്നലെ 'വർണ്ണക്കുട'യിൽ പെയ്തിറങ്ങിയത് കലയുടെയും സാഹിത്യത്തിന്റെയും ആനന്ദമഴ. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ സിഡിഎസ്സുകളിൽ നിന്നുമുള്ള വനിതകൾ അവരുടെ കലാപ്രകടനങ്ങൾ കുടുംബശ്രീ...
Read More
വർണ്ണക്കുടയ്ക്ക് മാറ്റേകുവാൻ സെപ്തംബർ 1, വ്യാഴാഴ്ച ദിവസം മുഴുനീള സാഹിത്യോത്സവം സംഘടിപ്പിക്കുന്നു

വർണ്ണക്കുടയ്ക്ക് മാറ്റേകുവാൻ സെപ്തംബർ 1, വ്യാഴാഴ്ച ദിവസം മുഴുനീള സാഹിത്യോത്സവം സംഘടിപ്പിക്കുന്നു

'വർണ്ണക്കുട'യുടെ ഭാഗമായി സെപ്തംബർ 1, വ്യാഴാഴ്ച ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് പ്രൊഫ. കെ....
Read More
വർണ്ണക്കുട- ബുധനാഴ്ച്ചയിലെ കാര്യപരിപാടികൾ

വർണ്ണക്കുട- ബുധനാഴ്ച്ചയിലെ കാര്യപരിപാടികൾ

കുടുംബശ്രീ കലോത്സവംവേദി : അയ്യങ്കാവ് മൈതാനിയിലെ മയിൽപ്പീലി വേദിസമയം: ഉച്ചതിരിഞ്ഞു 4.30 മുതൽ ഫോക് ഫെസ്റ്റ് കലോത്സവത്തിന് ശേഷം കാളകളിവൈകീട്ട് 6 ന് ക്ലാസ്സിക്കൽ ഫെസ്റ്റിൽ മ്യൂസിക്കൽ...
Read More
ഇരിങ്ങാലക്കുടയുടെ ഇടനെഞ്ചിലേറി “വർണ്ണക്കുട” മുന്നേറുന്നു

ഇരിങ്ങാലക്കുടയുടെ ഇടനെഞ്ചിലേറി “വർണ്ണക്കുട” മുന്നേറുന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുട അത്തം നാൾ ആയിരുന്ന...
Read More
വർണ്ണക്കുട പൂക്കള മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

വർണ്ണക്കുട പൂക്കള മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

പൂക്കള മത്സരം വിജയികളുടെ ലിസ്റ്റ് 1- വിദ്യാഭ്യാസ സ്ഥാപനങ്ങൾഒന്നാം സ്ഥാനം: E 2 : ഗവ മോഡൽ ബോയ്സ് സ്കൂൾ ഇരിങ്ങാലക്കുടരണ്ടാം സ്ഥാനം : E6 എസ്...
Read More
കലകളുടെയും സാഹിത്യത്തിന്റെയും പെരുങ്കളിയാട്ടമൊരുക്കി ‘വർണ്ണക്കുട’

കലകളുടെയും സാഹിത്യത്തിന്റെയും പെരുങ്കളിയാട്ടമൊരുക്കി ‘വർണ്ണക്കുട’

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ നാലാം ദിനമായ തിങ്കളാഴ്ച്ച...
Read More
വർണ്ണക്കുടയിൽ തിങ്കളാഴ്ച നടക്കുന്ന പരിപാടികൾ

വർണ്ണക്കുടയിൽ തിങ്കളാഴ്ച നടക്കുന്ന പരിപാടികൾ

29-8-22 വർണ്ണക്കുടയിൽവേദി - 2 മയിൽപ്പീലിമുനിസിപ്പൽ മൈതാനംആഗസ്റ്റ് 29, തിങ്കൾ കുടുംബശ്രീ കലോത്സവംരാവിലെ 9 മുതൽഭരതനാട്യംഒപ്പനഉച്ചക്ക് 2 ന്സംഘനൃത്തം ഫോക്ക് ഫെസ്റ്റ്വൈകീട്ട് 4.30കടിയെണക്കം ക്ലാസ്സിക്കൽ ഫെസ്റ്റ്വൈകീട്ട് 6...
Read More
വർണ്ണക്കുട: വടം വലിച്ച് ജയിച്ചത് ആളൂർ പഞ്ചായത്ത്

വർണ്ണക്കുട: വടം വലിച്ച് ജയിച്ചത് ആളൂർ പഞ്ചായത്ത്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ...
Read More
വർണ്ണക്കുടയുടെ ആവേശത്തിരയിളക്കത്തിൽ നീന്തൽ മത്സരവും

വർണ്ണക്കുടയുടെ ആവേശത്തിരയിളക്കത്തിൽ നീന്തൽ മത്സരവും

ക്രൈസ്റ്റ് ഇൻ്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ ആവേശകരമായ നീന്തൽ മത്സരം നടന്നു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ.ജോയ് പണിക്കപ്പറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് ധനീഷ്....
Read More
1 2

Participants' Videos

Event Archives

Latest News

QR Code

Social Media

Event Calender
October 2025
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
Share on Social Media
Follow us on Social Media