ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം
ഇരിങ്ങാലക്കുടയിൽ വർണ്ണക്കുട വിരിഞ്ഞു തുടങ്ങുന്നു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പന്തലിന്‍റെ കാൽ നാട്ടൽ നടന്നു

Varnnakuda

ഇരിങ്ങാലക്കുടയിൽ ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 6 വരെ നടക്കുന്ന കലാകായിക കാർഷിക സാഹിത്യ മഹോത്സവമായ വർണ്ണക്കുടയുടെ കാൽ നാട്ടുകർമ്മം മുനിസിപ്പൽ മൈതാനിയിൽ നാട്ടുകാരുടെ സാന്നിധ്യത്തിൽ നടന്നു.ഐ.സി.എൽ ഫിൻകോർപ്പ് എം.ഡി. കെ.ജി.അനിൽകുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

കാൽനാട്ടുകർമ്മം, നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളായ ലളിത ബാലൻ,വിജയലക്ഷ്മി വിനയചന്ദ്രൻ, ലത ചന്ദ്രൻ,ജോസ്.ജെ.ചിറ്റിലപ്പിള്ളി,കെ.എസ്.ധനേഷ്, കെ.എസ്. തമ്പി,ഷീജ പവിത്രൻ,ലത സഹദേവൻ,കെ.ആർ.വിജയ,ജിഷ ജോബി,സി.സി.ഷിബിൻ,എം.എസ്.സഞ്ജയ്,സി.എം.സാനി,ഷെല്ലി വിൽസൻ, ലേഖ ഷാജി,ലിജി സജി,രാജേഷ് അശോകൻ,സുരേഷ് അമ്മനത്ത് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

ചടങ്ങിൽ സിമിഷ് സാഹു, അഡ്വ.പി.ജെ ജോബി, വി.എ.മനോജ് കുമാർ,പി.മണി, ശങ്കരനാരായണൻ, ശ്രീലാൽ,പി.ആർ.സ്റ്റാൻലി,ഒഎൻ.അജിത്കുമാർ,ഷെറിൻ അഹമ്മദ്,ജയൻ അരിമ്പ്ര,ടെൽസൻ കോട്ടോളി എന്നിവർ സന്നിഹിതരായിരുന്നു.സെപ്റ്റംബർ 2 മുതൽ 6 വരെയാണ് വർണ്ണക്കുട മഹോത്സവം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *

Share on Social Media
Follow us on Social Media