Events Upcoming വർണ്ണക്കുടയിൽ ഇന്ന് admin September 4, 2022 September 4, 2022 Varnnakuda ഞായറാഴ്ച്ച വർണ്ണക്കുടയിൽ വൈകീട്ട് 5.30ന്കലന്ദിക കൊച്ചി അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും ശേഷം വന്ദേ വിനായകം തുടർന്ന് സാംസ്കാരിക സമ്മേളനവും തുടർന്ന് കലാസംഗീത നിശ വോയ്സ് ഓഫ് മലബാറും അരങ്ങേറും