
കുടുംബശ്രീ കലോത്സവം
വേദി : അയ്യങ്കാവ് മൈതാനിയിലെ മയിൽപ്പീലി വേദി
സമയം: ഉച്ചതിരിഞ്ഞു 4.30 മുതൽ
ഫോക് ഫെസ്റ്റ്
കലോത്സവത്തിന് ശേഷം കാളകളി
വൈകീട്ട് 6 ന് ക്ലാസ്സിക്കൽ ഫെസ്റ്റിൽ മ്യൂസിക്കൽ ഷെയ്ഡ്സ് ഓഫ് സവേരി
വൈകീട്ട് 7.20 ന്- ഭരതനാട്യം – അപർണ്ണ രാമചന്ദ്രൻ
രാത്രി 8 ന്- ഭരത് വിദ്വത് മണ്ഡൽ
രാത്രി 9 ന്- കൂച്ചിപ്പുടി
സാഹിത്യസദസ്
ചലചിത്രഗാനാലാപനം (ഒഎൻവി, പി.ഭാസ്കരൻ എന്നിവരുടെ രചനകളുടെ ആലാപനം)
സമയം : വൈകീട്ട് 5ന്
വേദി : വൈലോപ്പിള്ളി വേദി വയലാർ,
ഉദ്ഘാടനം: ചലച്ചിത്ര പിന്നണി ഗായകൻ പ്രദീപ് സോമസുന്ദരം