ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം
About

About

വര്‍ണ്ണക്കുട മഹോത്സവം

ഇരിങ്ങാലക്കുടയിൽ വർണ്ണക്കുട വിരിഞ്ഞു തുടങ്ങുന്നു. ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം. ഇരിങ്ങാലക്കുടയുടെ സാംസ്‌കാരിക പൈതൃകവും മതനിരപേക്ഷ സ്വാഭാവവും ജനാധിപത്യബോധവും ആധുനിക പൊതുജീവിതവുമെല്ലാം പ്രതിഫലിപ്പിക്കുന്ന നാട്ടുത്സവമാണ് ഇത്. ​

#വർണ്ണക്കുട #ഇടനെഞ്ചിൽ_ഇരിങ്ങാലക്കുട #Varnnakkuda2022 #Irinjalakuda #IrinjalakudaLeads #KeralaLeads #Dr_R_Bindu #Higher_Education #Social_Justice _Minister

Share on Social Media
Follow us on Social Media