ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം
<span class="vcard">admin</span>
admin

ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി | ‘വർണ്ണക്കുട സീസൺ 2’ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് നിന്നും തത്സമയം

ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി | ‘വർണ്ണക്കുട സീസൺ 2’ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് നിന്നും തത്സമയം

പുന:ക്രമീകരിച്ച വർണ്ണക്കുടയിലെ പരിപാടികൾ

ഇരിങ്ങാലക്കുട : എം.ടി യുടെ വിയോഗത്തെ തുടർന്ന് മാറ്റിവക്കപ്പെട്ട വർണ്ണക്കുടയിലെ ഡിസംബർ 28, 29, 30 തീയതികളിൽ പരിപാടികൾ താഴെ പറയും വിധം പുന: ക്രമീകരിച്ചിരിക്കുന്നതായി മന്ത്രി …

വർണ്ണക്കുട ’24 ൻ്റെ മുന്നോടിയായി ഡിസംബർ 22, 23 തിയതികളിലായി സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

വർണ്ണക്കുട ’24 ൻ്റെ മുന്നോടിയായി 2024 ഡിസംബർ 22, 23 തിയതികളിലായി സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ചിത്ര രചന (LP, UP, …

വർണ്ണക്കുടയിലെ സമാപന ദിവസമായ ചൊവ്വാഴ്ചയിലെ പരിപാടികളും സമയക്രമവും, മാറ്റിവെച്ച തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് രാത്രി 8 മണിക്ക്

കഴിഞ്ഞ രണ്ടാഴ്ചയിലധികമായി നടക്കുന്ന ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണക്കുട ചൊവ്വാഴ്ച സമാപിക്കുന്നു. സെപ്റ്റംബർ ആറാം തീയതി 4 മണിക്ക് റിഥം ഫോക്ക് ഫെസ്റ്റ്, 6 മണിക്ക് സാംസ്കാരിക സമ്മേളനം, പ്രതികൂല കാലാവസ്ഥ മൂലം കഴിഞ്ഞദിവസം മാറ്റിവെച്ച തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് ബുധനാഴ്ച രാത്രി 8 മണിക്ക് അയ്യങ്കാവ് മൈതാനത്ത് അരങ്ങേറും. കെ രാജൻ, എം ബി രാജേഷ്, ഡോ. ആർ ബിന്ദു, ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരത്തിന് അർഹയായ നഞ്ചിയമ്മ എന്നിവർ സമാപന ചടങ്ങിൽ പങ്കെടുക്കും.

തിങ്കളാഴ്ച രാത്രി പെയ്ത കനത്തമഴയെത്തുടർന്ന് എല്ലാ പരിപാടികളും മാറ്റിവച്ചിരുന്നു. അയ്യാങ്കാവ്‌ മൈതാനത്ത് മഴയെ തുടർന്ന് വെള്ളം പൊങ്ങുകയും, തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് സംഗീത പരിപാടിക്കായി ഒരുക്കിയ ശബ്ദ സംവിധാനം ഉൾപ്പടെ മഴയിൽ നനയുകയും ചെയ്തിരുന്നു, ഇതേ തുടർന്നാണ് വർണ്ണക്കുട പരിപാടിയുടെ സമാപന ദിവസമായ ചൊവ്വാഴ്ചയിലേക്ക് ബാൻഡ് മാറ്റിയത്.

‘വർണ്ണക്കുട’ യിൽ സാംസ്കാരിക സമ്മേളനവും കലാകാരന്മാർക്കുള്ള ആദരണവും

ഇരിങ്ങാലക്കുട : വർണാഭമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഇരിങ്ങാലക്കുടയുടെ കലാ-കായിക-കാർഷിക മഹോത്സവമായ ‘വർണ്ണക്കുട’ യിൽ സാംസ്കാരിക സമ്മേളനവും കലാകാരന്മാർക്കുള്ള ആദരണവും നടത്തി തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഡേവിസ് മാസ്റ്റർ …

വർണ്ണക്കുടയിൽ ഇന്ന്

ഞായറാഴ്ച്ച വർണ്ണക്കുടയിൽ വൈകീട്ട് 5.30ന്കലന്ദിക കൊച്ചി അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും ശേഷം വന്ദേ വിനായകം തുടർന്ന് സാംസ്കാരിക സമ്മേളനവും തുടർന്ന് കലാസംഗീത നിശ വോയ്സ് ഓഫ് മലബാറും …

വർണ്ണക്കുടയിൽ സമാദരണ സമ്മേളനവും നൃത്തസംഗീത വിരുന്നും നടന്നു

ഇരിങ്ങാലക്കുട : നാടിന്റെ നാട്ടുത്സവം- കലാ-കായിക-കാർഷിക മഹോത്സവമായ- ‘വർണ്ണക്കുട’ യിൽ സമാദരണ സമ്മേളനം നടന്നു . ചടങ്ങ് മുതിർന്ന ക്ലാസ്സിക്കൽ കലാകാരൻമാർ ഒന്നുചേർന്ന് ഉദ്ഘാടനം ചെയ്തു. ഉന്നത …

പ്രൗഢഗംഭീരമീ ഘോഷയാത്ര; ദൃശ്യ- ശ്രാവ്യ വിരുന്നായി ‘വർണ്ണക്കുട’ സാംസ്‌കാരിക ഘോഷയാത്ര

ഇരിങ്ങാലക്കുട : നാടിന്റെ കലാ-കായിക-കാർഷിക മഹോത്സവമായ ‘വർണ്ണക്കുട’ ക്ക് സംസ്കാര വൈവിധ്യത്തിന്റെ തിലകക്കുറി ചാർത്തി സാംസ്കാരിക ഘോഷയാത്രയോടെ ആരംഭം. നഗരം ഇന്ന് സാക്ഷിയായത് കേരളത്തിന്റെ തനത് സാംസ്കാരിക …

പരിമിതികളിൽ വർണ്ണങ്ങൾ ചാലിച്ച് ‘വർണ്ണക്കുട’ ഭിന്നശേഷി കലോത്സവം

ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനു വേദിയൊരുക്കിയ വർണ്ണക്കുട ഭിന്നശേഷി കലോത്സവത്തിൽ ഹർഷാരവത്തോടെ കാണികൾ ആസ്വദിച്ചത് പരിമിതികളിൽ വർണ്ണങ്ങൾ നിറഞ്ഞ കലയുടെയും പ്രതിഭയുടെയും ആറാട്ട്. ഇരിങ്ങാലക്കുട എം.എൽ.എയും …

Share on Social Media
Follow us on Social Media