ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം
<span class="vcard">admin</span>
admin

സെപ്തംബർ 2 നു ‘വർണ്ണക്കുട’ വർണ്ണശബളമാക്കുന്നത് സാംസ്കാരിക ഘോഷയാത്രയും ഗാനമേളയും, ഒപ്പം മലയാളത്തിന്‍റെ ഭാവഗായകന്‍ പി. ജയചന്ദ്രനും

വെള്ളിയാഴ്ചഇരിങ്ങാലക്കുട : വര്‍ണ്ണക്കുടയിൽ സെപ്തംബർ 2 വെള്ളിയാഴ്ച നു പ്രേക്ഷകരെ കാത്തിരിക്കുന്നത് വാദ്യമേളങ്ങള്‍, കലാരൂപങ്ങള്‍, പട്ടുകുടകള്‍, പ്ലോട്ടുകള്‍ എന്നിവയുടെ അകമ്പടിയോടെ ആയിരങ്ങള്‍ അണിനിരക്കുന്ന വര്‍ണ്ണശബളമായ സാംസ്കാരിക ഘോഷയാത്ര. …

വർണ്ണക്കുട സാഹിത്യോത്സവത്തിൽ ‘എന്റെ എഴുത്ത് എന്റെ ഇരിങ്ങാലക്കുട’ഇരിങ്ങാലക്കുടക്കാരായ എഴുത്തുക്കാരുടെ സംഗംമം നടന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ ഇരിങ്ങാലക്കുടക്കാരായ എഴുത്തുകാരുടെ സംഗമം …

സെപ്റ്റംബർ 1 വ്യാഴാഴ്ച – കാര്യപരിപാടികൾ

ഇരിങ്ങാലക്കുട : സാഹിത്യത്തെ സ്നേഹിക്കുന്ന എല്ലാവർക്കും വേണ്ടി ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന സാഹിത്യോത്സവമാണ് വർണ്ണക്കുടയിൽ സെപ്റ്റംബർ 1 നു വിഭാവനം ചെയ്തിട്ടുള്ളത്. രാവിലെ 10 മണിക്ക് …

ആസ്വാദക മനം നിറച്ച് പെയ്തിറങ്ങിയ കലയുടെയും സാഹിത്യത്തിന്റെയും ആനന്ദമഴയ്ക്ക് കുട ചൂടി ‘വർണ്ണക്കുട’

ഇരിങ്ങാലക്കുട : കോരിചൊരിയുന്ന മഴയോടൊപ്പം ഇന്നലെ ‘വർണ്ണക്കുട’യിൽ പെയ്തിറങ്ങിയത് കലയുടെയും സാഹിത്യത്തിന്റെയും ആനന്ദമഴ. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ സിഡിഎസ്സുകളിൽ നിന്നുമുള്ള വനിതകൾ അവരുടെ കലാപ്രകടനങ്ങൾ കുടുംബശ്രീ …

ഭിന്നശേഷി കലോത്സവം

ഇരിങ്ങാലക്കുട: ഭിന്നശേഷിക്കാരായ കലാകാരന്മാർക്ക് തന്റെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി കൂടിയാവുകയാണ് ‘ഇരിങ്ങാലക്കുടയുടെ നാട്ടുത്സവം വർണ്ണക്കുട’. ആഘോഷങ്ങൾ ഭിന്നശേഷിക്കാർക്കും കൂടി ഉള്ളതാണ്, അവരിലും സർഗാത്മകമായ കഴിവുകളുണ്ട്, സമൂഹം അവരുടെ …

ക്ലാസ്സിക്കൽ ഫെസ്റ്റിൽ മ്യൂസിക്കൽ ഷെയ്ഡ്സ് ഓഫ് സവേരി, ഭരതനാട്യം, ഭരത് വിദ്വത് മണ്ഡൽ, കൂച്ചിപ്പുടി

Share on Social Media
Follow us on Social Media