ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം
<span class="vcard">admin</span>
admin

വർണ്ണക്കുടയ്ക്ക് മാറ്റേകുവാൻ സെപ്തംബർ 1, വ്യാഴാഴ്ച ദിവസം മുഴുനീള സാഹിത്യോത്സവം സംഘടിപ്പിക്കുന്നു

‘വർണ്ണക്കുട’യുടെ ഭാഗമായി സെപ്തംബർ 1, വ്യാഴാഴ്ച ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് പ്രൊഫ. കെ. …

വർണ്ണക്കുട- ബുധനാഴ്ച്ചയിലെ കാര്യപരിപാടികൾ

കുടുംബശ്രീ കലോത്സവംവേദി : അയ്യങ്കാവ് മൈതാനിയിലെ മയിൽപ്പീലി വേദിസമയം: ഉച്ചതിരിഞ്ഞു 4.30 മുതൽ ഫോക് ഫെസ്റ്റ് കലോത്സവത്തിന് ശേഷം കാളകളിവൈകീട്ട് 6 ന് ക്ലാസ്സിക്കൽ ഫെസ്റ്റിൽ മ്യൂസിക്കൽ …

ഇരിങ്ങാലക്കുടയുടെ ഇടനെഞ്ചിലേറി “വർണ്ണക്കുട” മുന്നേറുന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുട അത്തം നാൾ ആയിരുന്ന …

വർണ്ണക്കുട പൂക്കള മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

1- വിദ്യാഭ്യാസ സ്ഥാപനങ്ങൾഒന്നാം സ്ഥാനം: E 2 : ഗവ മോഡൽ ബോയ്സ് സ്കൂൾ ഇരിങ്ങാലക്കുടരണ്ടാം സ്ഥാനം : E6 എസ് എൻ ഹയർ സെക്കന്ററി സ്‌കൂൾ …

കലകളുടെയും സാഹിത്യത്തിന്റെയും പെരുങ്കളിയാട്ടമൊരുക്കി ‘വർണ്ണക്കുട’

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ നാലാം ദിനമായ തിങ്കളാഴ്ച്ച …

വർണ്ണക്കുടയിൽ തിങ്കളാഴ്ച നടക്കുന്ന പരിപാടികൾ

29-8-22 വർണ്ണക്കുടയിൽവേദി – 2 മയിൽപ്പീലിമുനിസിപ്പൽ മൈതാനംആഗസ്റ്റ് 29, തിങ്കൾ കുടുംബശ്രീ കലോത്സവംരാവിലെ 9 മുതൽഭരതനാട്യംഒപ്പനഉച്ചക്ക് 2 ന്സംഘനൃത്തം ഫോക്ക് ഫെസ്റ്റ്വൈകീട്ട് 4.30കടിയെണക്കം ക്ലാസ്സിക്കൽ ഫെസ്റ്റ്വൈകീട്ട് 6 …

Share on Social Media
Follow us on Social Media