ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം
<span class="vcard">admin</span>
admin

വർണ്ണക്കുട: വടം വലിച്ച് ജയിച്ചത് ആളൂർ പഞ്ചായത്ത്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ …

വർണ്ണക്കുടയുടെ ആവേശത്തിരയിളക്കത്തിൽ നീന്തൽ മത്സരവും

ക്രൈസ്റ്റ് ഇൻ്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ ആവേശകരമായ നീന്തൽ മത്സരം നടന്നു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ.ജോയ് പണിക്കപ്പറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് ധനീഷ്. …

വാശിയേറി കളിക്കളം ; ആവേശമുണർത്തി വർണ്ണക്കുടയിൽ ഷട്ടിൽ ടൂർണമെന്‍റ്

കലാ-കായിക-കാർഷിക -സാഹിത്യ മഹോത്സവമായ “വർണ്ണക്കുട” യുടെ ഭാഗമായി സംഘടിപ്പിച്ച ഷട്ടിൽ മത്സരം കാണികളെ ആവേശഭരിതമാക്കി.കാത്തലിക് സെൻ്ററിൽ നടന്ന ഷട്ടിൽ ടൂർണ്ണമെൻ്റ്‌ ബാബു മേച്ചേരിപ്പടി ഉദ്ഘാടനം ചെയ്തു.പൂമംഗലം പഞ്ചായത്ത് …

കാണികൾക്ക് വേറിട്ട അനുഭവം സൃഷ്ടിച്ച് വർണ്ണക്കുടയിൽ ട്രാൻസ്ജെന്‍റർ ഫെസ്റ്റ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവം വർണ്ണക്കുടയിൽ നടന്ന ട്രാൻസ്ജെന്‍റർ ഫെസ്റ്റ് …

വർണ്ണക്കുട വടംവലി മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ

വർണ്ണക്കുടയുടെ ഭാഗമായി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ വടംവലി മത്സരം സംഘടിപ്പിക്കുന്നു.

വർണ്ണക്കുട ക്ലാസിക്കൽ ഫെസ്റ്റിന്റെ ഭാഗമായി മിഴാവിൽ ഇരട്ട തയമ്പക അരങ്ങേറി

ഇരിങ്ങാലക്കുട : ഓഗസ്റ്റ് 27 മുതൽ 31 വരെ അയ്യങ്കാവ് മൈതാനത്ത് വർണ്ണക്കുട നാട്ടു ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ക്ലാസിക്കൽ ഫെസ്റ്റിവൽ മിഴവിൽ ഇരട്ട തയമ്പക അരങ്ങേറി. …

ട്രാൻസ് ജെൻഡർ ഫെസ്റ്റ് – ഞായറാഴ്ച വർണ്ണകുടയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണകുടയുടെ ഭാഗമായി ഓഗസ്റ്റ് 28 ഞായറാഴ്ച രാവിലെ 10 മണിക്ക് അയ്യങ്കാവ് മൈതാനിൽ ട്രാൻസ്ജെൻഡർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. അനുമായ, ഡോ. വി …

Share on Social Media
Follow us on Social Media