ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം
Events
Events

വാശിയേറി കളിക്കളം ; ആവേശമുണർത്തി വർണ്ണക്കുടയിൽ ഷട്ടിൽ ടൂർണമെന്‍റ്

കലാ-കായിക-കാർഷിക -സാഹിത്യ മഹോത്സവമായ “വർണ്ണക്കുട” യുടെ ഭാഗമായി സംഘടിപ്പിച്ച ഷട്ടിൽ മത്സരം കാണികളെ ആവേശഭരിതമാക്കി.കാത്തലിക് സെൻ്ററിൽ നടന്ന ഷട്ടിൽ ടൂർണ്ണമെൻ്റ്‌ ബാബു മേച്ചേരിപ്പടി ഉദ്ഘാടനം ചെയ്തു.പൂമംഗലം പഞ്ചായത്ത് …

കാണികൾക്ക് വേറിട്ട അനുഭവം സൃഷ്ടിച്ച് വർണ്ണക്കുടയിൽ ട്രാൻസ്ജെന്‍റർ ഫെസ്റ്റ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവം വർണ്ണക്കുടയിൽ നടന്ന ട്രാൻസ്ജെന്‍റർ ഫെസ്റ്റ് …

വർണ്ണക്കുട വടംവലി മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ

വർണ്ണക്കുടയുടെ ഭാഗമായി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ വടംവലി മത്സരം സംഘടിപ്പിക്കുന്നു.

വർണ്ണക്കുട ക്ലാസിക്കൽ ഫെസ്റ്റിന്റെ ഭാഗമായി മിഴാവിൽ ഇരട്ട തയമ്പക അരങ്ങേറി

ഇരിങ്ങാലക്കുട : ഓഗസ്റ്റ് 27 മുതൽ 31 വരെ അയ്യങ്കാവ് മൈതാനത്ത് വർണ്ണക്കുട നാട്ടു ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ക്ലാസിക്കൽ ഫെസ്റ്റിവൽ മിഴവിൽ ഇരട്ട തയമ്പക അരങ്ങേറി. …

ട്രാൻസ് ജെൻഡർ ഫെസ്റ്റ് – ഞായറാഴ്ച വർണ്ണകുടയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണകുടയുടെ ഭാഗമായി ഓഗസ്റ്റ് 28 ഞായറാഴ്ച രാവിലെ 10 മണിക്ക് അയ്യങ്കാവ് മൈതാനിൽ ട്രാൻസ്ജെൻഡർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. അനുമായ, ഡോ. വി …

വർണ്ണക്കുടയോടനുബന്ധിച്ച് നടത്തിയ കുടുംബശ്രീ കലോത്സവത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

ഓണാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ജനങ്ങളെ ഒരുമിപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎ യുമായ ഡോ.ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിപ്പിക്കുന്ന ‘കലാ-കായിക-കാർഷിക മേളയായ ‘വർണ്ണക്കുട’ യുടെ …

വർണ്ണക്കുടക്ക് കൊടിയേറി; ഇരിങ്ങാലക്കുടക്കിനി ആഘോഷദിനങ്ങൾ

ഇരിങ്ങാലക്കുട : സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎയുമായ ഡോ.ആർ ബിന്ദുവിന്‍റെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയും ഒരുമിപ്പിച്ച് ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന …

രുചി വൈവിധ്യങ്ങളൊരുക്കി വർണ്ണക്കുട ജൈവ പാചക മത്സരം: ഒന്നാം സ്ഥാനം വേളൂക്കരക്ക്

വർണ്ണകുട മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജൈവപാചക മത്സരത്തിൽ വേളൂക്കര പഞ്ചായത്ത് കുടുംബശ്രീ ഒന്നാം സ്ഥാനവും മുരിയാട്, കാറളം പഞ്ചായത്ത് കുടുംബശ്രീകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. അഞ്ച് …

നിറങ്ങളിൽ ആവേശം ചാലിച്ച് ചിത്രരചനാ മത്സരങ്ങൾ ; നിറവര്‍ണങ്ങളില്‍ വിരിഞ്ഞ് വർണ്ണക്കുട

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജല മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ച് ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യ മഹോത്സവമായ വർണ്ണക്കുടയുടെ ഓഫ് സ്റ്റേജ് …

വർണ്ണക്കുട – പൂക്കള മത്സരം ആഗസ്റ്റ് 30 ന് ടൗൺ ഹാളിൽ,റെജിസ്ട്രേഷൻ 26 വരെ

വർണ്ണക്കുട കലാകായിക സാഹിത്യ കാർഷികോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡല അടിസ്ഥാനത്തിൽ നടക്കുന്ന പൂക്കള മത്സരം ആഗസ്റ്റ് 30 ന് മുനിസിപ്പൽ ടൗൺഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. മത്സരാർത്ഥികൾ ഇരിങ്ങാലക്കുട …

Share on Social Media
Follow us on Social Media