ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം
slide
slide

വർണ്ണക്കുട പൂക്കള മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

1- വിദ്യാഭ്യാസ സ്ഥാപനങ്ങൾഒന്നാം സ്ഥാനം: E 2 : ഗവ മോഡൽ ബോയ്സ് സ്കൂൾ ഇരിങ്ങാലക്കുടരണ്ടാം സ്ഥാനം : E6 എസ് എൻ ഹയർ സെക്കന്ററി സ്‌കൂൾ …

കലകളുടെയും സാഹിത്യത്തിന്റെയും പെരുങ്കളിയാട്ടമൊരുക്കി ‘വർണ്ണക്കുട’

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ നാലാം ദിനമായ തിങ്കളാഴ്ച്ച …

വർണ്ണക്കുട: വടം വലിച്ച് ജയിച്ചത് ആളൂർ പഞ്ചായത്ത്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവമായ വർണ്ണക്കുടയിൽ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ …

വർണ്ണക്കുടയുടെ ആവേശത്തിരയിളക്കത്തിൽ നീന്തൽ മത്സരവും

ക്രൈസ്റ്റ് ഇൻ്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ ആവേശകരമായ നീന്തൽ മത്സരം നടന്നു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ.ജോയ് പണിക്കപ്പറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് ധനീഷ്. …

വാശിയേറി കളിക്കളം ; ആവേശമുണർത്തി വർണ്ണക്കുടയിൽ ഷട്ടിൽ ടൂർണമെന്‍റ്

കലാ-കായിക-കാർഷിക -സാഹിത്യ മഹോത്സവമായ “വർണ്ണക്കുട” യുടെ ഭാഗമായി സംഘടിപ്പിച്ച ഷട്ടിൽ മത്സരം കാണികളെ ആവേശഭരിതമാക്കി.കാത്തലിക് സെൻ്ററിൽ നടന്ന ഷട്ടിൽ ടൂർണ്ണമെൻ്റ്‌ ബാബു മേച്ചേരിപ്പടി ഉദ്ഘാടനം ചെയ്തു.പൂമംഗലം പഞ്ചായത്ത് …

കാണികൾക്ക് വേറിട്ട അനുഭവം സൃഷ്ടിച്ച് വർണ്ണക്കുടയിൽ ട്രാൻസ്ജെന്‍റർ ഫെസ്റ്റ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവം വർണ്ണക്കുടയിൽ നടന്ന ട്രാൻസ്ജെന്‍റർ ഫെസ്റ്റ് …

രുചി വൈവിധ്യങ്ങളൊരുക്കി വർണ്ണക്കുട ജൈവ പാചക മത്സരം: ഒന്നാം സ്ഥാനം വേളൂക്കരക്ക്

വർണ്ണകുട മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജൈവപാചക മത്സരത്തിൽ വേളൂക്കര പഞ്ചായത്ത് കുടുംബശ്രീ ഒന്നാം സ്ഥാനവും മുരിയാട്, കാറളം പഞ്ചായത്ത് കുടുംബശ്രീകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. അഞ്ച് …

Vloggers Meet @ Irinjalakuda

യൂടൂബിൽ നിന്നും നേരിട്ട് ജനങ്ങളിലേക്കവരെത്തി. ‘വർണ്ണക്കുട’ ക്ക് ആവേശം കൂട്ടി ‘വ്ളോഗേഴ്സ് മീറ്റ്’

ലോക ഫോട്ടോഗ്രഫി ദിനത്തിൽ ‘വർണ്ണക്കുട’ കലാ കായിക കാർഷിക സാഹിത്യ മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വ്ളോഗേഴ്സ് മീറ്റ് പ്രേക്ഷക പങ്കാളിത്തം കൊണ്ടും പ്രശസ്തരായ വ്ളോഗേഴ്‌സിൻ്റെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി.

സാങ്കേതിക സാധ്യതകൾ അർപ്പണ മനോഭാവത്തോടെ ഉപയോഗപ്പെടുത്തിക്കൊണ്ട് വിവിധ മേഖലകളെ കുറിച്ച് നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുന്ന നിരവധി ആളുകൾ ഇക്കാലയളവിൽ ഉയർന്നു വരികയുണ്ടായി.അവരുടെ ഇടപെടലുകൾ നമ്മുടെ പൊതുമണ്ഡലത്തെ കൂടുതൽ ചലനാത്മകവും ഊർജ്ജ്വസ്വലവും ആക്കി കൊണ്ടിരിക്കുന്നു. നിരന്തരം പല വിഷയങ്ങളിലും അന്വേഷണങ്ങളിൽ മുഴുകുന്നതിലൂടെയും ഒരു വലിയ എണ്ണം ആളുകളുമായി സംവദിക്കുന്നതിലൂടെയും അവർ നേടിയെടുത്ത ഉൾകാഴ്ച്ചകൾ നമ്മുടെ സമൂഹത്തിൻ്റെ മുന്നോട്ടു പോക്കിന് ദിശാബോധം നൽകാൻ സഹായകരമാകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു മീറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് അഭിപ്രായപ്പെട്ടു.

Photo Exhibition in association with World Photography Day

വേൾഡ് ഫോട്ടോഗ്രഫി ദിനത്തിൽ വർണ്ണകുടയിൽ കാട്ടാനകളുടെ ജീവിതം പകർത്തിയ ഷാജി മതിലകത്തിന്റെ ‘ആനത്താര’ യെന്ന ഫോട്ടോഗ്രഫി പ്രദർശനം നടത്തി ഇരിങ്ങാലക്കുയിൽ നടക്കുന്ന കലാകായിക കാർഷിക സാഹിത്യോത്സവം വർണ്ണക്കുട …

Share on Social Media
Follow us on Social Media