ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം

ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി | ‘വർണ്ണക്കുട സീസൺ 2’ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് നിന്നും തത്സമയം

പുന:ക്രമീകരിച്ച വർണ്ണക്കുടയിലെ പരിപാടികൾ

വർണ്ണക്കുട ’24 ൻ്റെ മുന്നോടിയായി ഡിസംബർ 22, 23 തിയതികളിലായി സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി കലാ സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

വർണ്ണക്കുടയിൽ സമാദരണ സമ്മേളനവും നൃത്തസംഗീത വിരുന്നും നടന്നു

വർണ്ണക്കുട സാംസ്കാരിക ഘോഷയാത്ര

വർണ്ണക്കുട സാഹിത്യോത്സവത്തിൽ ‘എന്റെ എഴുത്ത് എന്റെ ഇരിങ്ങാലക്കുട’ഇരിങ്ങാലക്കുടക്കാരായ എഴുത്തുക്കാരുടെ സംഗംമം നടന്നു

ആസ്വാദക മനം നിറച്ച് പെയ്തിറങ്ങിയ കലയുടെയും സാഹിത്യത്തിന്റെയും ആനന്ദമഴയ്ക്ക് കുട ചൂടി ‘വർണ്ണക്കുട’

“വർണ്ണക്കുട” പൂക്കള മത്സരം സമാപിച്ചു

അത്തം നാളിൽ മനോഹാരിത തീർത്തു പൂക്കള മത്സരം

പൂക്കളങ്ങൾ കൊണ്ട് വർണ്ണാഭമായി “വർണ്ണക്കുട” പൂക്കള മത്സരം

വർണ്ണക്കുട പൂക്കള മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

കലകളുടെയും സാഹിത്യത്തിന്റെയും പെരുങ്കളിയാട്ടമൊരുക്കി ‘വർണ്ണക്കുട’

വർണ്ണക്കുട: വടം വലിച്ച് ജയിച്ചത് ആളൂർ പഞ്ചായത്ത്

വർണ്ണക്കുടയുടെ ആവേശത്തിരയിളക്കത്തിൽ നീന്തൽ മത്സരവും

വാശിയേറി കളിക്കളം ; ആവേശമുണർത്തി വർണ്ണക്കുടയിൽ ഷട്ടിൽ ടൂർണമെന്‍റ്

കാണികൾക്ക് വേറിട്ട അനുഭവം സൃഷ്ടിച്ച് വർണ്ണക്കുടയിൽ ട്രാൻസ്ജെന്‍റർ ഫെസ്റ്റ്

രുചി വൈവിധ്യങ്ങളൊരുക്കി വർണ്ണക്കുട ജൈവ പാചക മത്സരം: ഒന്നാം സ്ഥാനം വേളൂക്കരക്ക്

Vloggers Meet @ Irinjalakuda

Photo Exhibition in association with World Photography Day

{"dots":"false","arrows":"true","autoplay":"true","autoplay_interval":3000,"speed":600,"loop":"true","design":"design-1"}

വർണ്ണക്കുട- ഇരിങ്ങാലക്കുടയുടെ  കലാ കായിക കാർഷിക സാഹിത്യോത്സവം

വർണ്ണക്കുട - 2022

തൈക്കൂടം ബ്രിഡ്‌ജ് മ്യൂസിക് ബാൻഡ് അയ്യൻകാവ് മൈതാനത്തെ വർണ്ണക്കുട വേദിയിൽ നിന്നും തത്സമയം

I ❤
Varnnakuda

വർണ്ണക്കുട സാംസ്കാരിക സമ്മേളനം അയ്യൻകാവ് മൈതാനത്തുനിന്നും തത്സമയം

അയ്യൻ ചിരുകണ്ടൻ റിഥം ഓഫ് ഫോക്ക് – വർണ്ണക്കുട വേദിയിൽ നിന്നും തത്സമയം

Latest Post
{"ticker_effect":"slide-v","autoplay":"true","speed":3000,"font_style":"normal"}

LIVE VIDEOS

വർണ്ണക്കുട

Other LIVE VIDEOS

വര്‍ണ്ണക്കുട മഹോത്സവം

ഇരിങ്ങാലക്കുടയിൽ വർണ്ണക്കുട വിരിഞ്ഞു തുടങ്ങുന്നു. ഇരിങ്ങാലക്കുടയുടെ സാംസ്‌കാരിക പൈതൃകവും മതനിരപേക്ഷ സ്വാഭാവവും ജനാധിപത്യബോധവും ആധുനിക പൊതുജീവിതവുമെല്ലാം പ്രതിഫലിപ്പിക്കുന്ന നാട്ടുത്സവമാണ് ഇത്.​

ഇന്നത്തെ പരിപാടികൾ

രാവിലെ 8.30 ന് പൂക്കള മത്സരം
[ടൗൺ ഹാൾ]

ഫോക്ക് ഫെസ്റ്റ്

വൈകീട്ട് 4.30 ന് തുയിലുണർത്ത് പാട്ട്
ഐവർകളി (അയ്യങ്കാവ് മൈതാനം)

ക്ലാസ്സിക്കൽ ഫെസ്റ്റ്

വൈകീട്ട് 6 ന് കഥകളിപദ കച്ചേരി

6.30 pm – കഥകളി – സോദാഹരണം

7.20 pm – കഥകളി -ദുര്യോധനവധം

9.30 pm – മൃദംഗം

കലാകായിക കാർഷിക സാഹിത്യോത്സവം വർണ്ണക്കുടയ്ക്ക് ആശംസകളുമായി കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് പ്രൊഫ.കെ സച്ചിദാനന്ദൻ

ഇരിങ്ങാലക്കുടയുടെ നാട്ടുത്സവം വർണ്ണക്കുടയ്ക്ക് ആശംസകളുമായി മന്ത്രി ഡോ ആർ ബിന്ദു

വര്‍ണ്ണക്കുട മഹോത്സവം

ഇരിങ്ങാലക്കുടയിൽ വർണ്ണക്കുട വിരിഞ്ഞു തുടങ്ങുന്നു. ഇരിങ്ങാലക്കുടയുടെ സാംസ്‌കാരിക പൈതൃകവും മതനിരപേക്ഷ സ്വാഭാവവും ജനാധിപത്യബോധവും ആധുനിക പൊതുജീവിതവുമെല്ലാം പ്രതിഫലിപ്പിക്കുന്ന നാട്ടുത്സവമാണ് ഇത്.​

Events

ഇന്നത്തെ പരിപാടികൾ

രാവിലെ 8.30 ന് പൂക്കള മത്സരം
[ടൗൺ ഹാൾ]

ഫോക്ക് ഫെസ്റ്റ്

വൈകീട്ട് 4.30 ന് തുയിലുണർത്ത് പാട്ട്
ഐവർകളി (അയ്യങ്കാവ് മൈതാനം)

ക്ലാസ്സിക്കൽ ഫെസ്റ്റ്

വൈകീട്ട് 6 ന് കഥകളിപദ കച്ചേരി

6.30 pm – കഥകളി – സോദാഹരണം

7.20 pm – കഥകളി -ദുര്യോധനവധം

9.30 pm – മൃദംഗം

ക്ലാസിക്കൽ ഫെസ്റ്റ്

ഫോക് ഫെസ്റ്റ്

ആൽമരം @ വർണ്ണക്കുട

ഓണക്കളി മത്സരം

.

.

#വർണ്ണക്കുട #ഇടനെഞ്ചിൽ_ഇരിങ്ങാലക്കുട #Varnnakkuda2022 #Irinjalakuda #IrinjalakudaLeads #KeralaLeads #Dr_R_Bindu #Higher_Education #Social_Justice _Minister

Past Events/ Competitions

വാശിയേറി കളിക്കളം ; ആവേശമുണർത്തി വർണ്ണക്കുടയിൽ ഷട്ടിൽ ടൂർണമെന്‍റ്

വാശിയേറി കളിക്കളം ; ആവേശമുണർത്തി വർണ്ണക്കുടയിൽ ഷട്ടിൽ ടൂർണമെന്‍റ്

കലാ-കായിക-കാർഷിക -സാഹിത്യ മഹോത്സവമായ "വർണ്ണക്കുട" യുടെ ഭാഗമായി സംഘടിപ്പിച്ച ഷട്ടിൽ മത്സരം കാണികളെ ആവേശഭരിതമാക്കി.കാത്തലിക് സെൻ്ററിൽ നടന്ന ഷട്ടിൽ ടൂർണ്ണമെൻ്റ്‌ ബാബു മേച്ചേരിപ്പടി ഉദ്ഘാടനം ചെയ്തു.പൂമംഗലം പഞ്ചായത്ത്...
Read More
കാണികൾക്ക് വേറിട്ട അനുഭവം സൃഷ്ടിച്ച്  വർണ്ണക്കുടയിൽ  ട്രാൻസ്ജെന്‍റർ ഫെസ്റ്റ്

കാണികൾക്ക് വേറിട്ട അനുഭവം സൃഷ്ടിച്ച് വർണ്ണക്കുടയിൽ ട്രാൻസ്ജെന്‍റർ ഫെസ്റ്റ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എം.എൽ.എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യോത്സവം വർണ്ണക്കുടയിൽ നടന്ന ട്രാൻസ്ജെന്‍റർ ഫെസ്റ്റ്...
Read More
വർണ്ണക്കുട വടംവലി മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ

വർണ്ണക്കുട വടംവലി മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ

വർണ്ണക്കുടയുടെ ഭാഗമായി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ വടംവലി മത്സരം സംഘടിപ്പിക്കുന്നു.
Read More
വർണ്ണക്കുട ക്ലാസിക്കൽ ഫെസ്റ്റിന്റെ ഭാഗമായി മിഴാവിൽ ഇരട്ട തയമ്പക അരങ്ങേറി

വർണ്ണക്കുട ക്ലാസിക്കൽ ഫെസ്റ്റിന്റെ ഭാഗമായി മിഴാവിൽ ഇരട്ട തയമ്പക അരങ്ങേറി

ഇരിങ്ങാലക്കുട : ഓഗസ്റ്റ് 27 മുതൽ 31 വരെ അയ്യങ്കാവ് മൈതാനത്ത് വർണ്ണക്കുട നാട്ടു ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ക്ലാസിക്കൽ ഫെസ്റ്റിവൽ മിഴവിൽ ഇരട്ട തയമ്പക അരങ്ങേറി....
Read More
ട്രാൻസ് ജെൻഡർ ഫെസ്റ്റ് – ഞായറാഴ്ച വർണ്ണകുടയിൽ

ട്രാൻസ് ജെൻഡർ ഫെസ്റ്റ് – ഞായറാഴ്ച വർണ്ണകുടയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണകുടയുടെ ഭാഗമായി ഓഗസ്റ്റ് 28 ഞായറാഴ്ച രാവിലെ 10 മണിക്ക് അയ്യങ്കാവ് മൈതാനിൽ ട്രാൻസ്ജെൻഡർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.അനുമായ, ഡോ. വി എസ്...
Read More
വർണ്ണക്കുടയോടനുബന്ധിച്ച് നടത്തിയ കുടുംബശ്രീ കലോത്സവത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

വർണ്ണക്കുടയോടനുബന്ധിച്ച് നടത്തിയ കുടുംബശ്രീ കലോത്സവത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

ഓണാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ജനങ്ങളെ ഒരുമിപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎ യുമായ ഡോ.ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിപ്പിക്കുന്ന 'കലാ-കായിക-കാർഷിക മേളയായ 'വർണ്ണക്കുട' യുടെ...
Read More
വർണ്ണക്കുടക്ക് കൊടിയേറി; ഇരിങ്ങാലക്കുടക്കിനി ആഘോഷദിനങ്ങൾ

വർണ്ണക്കുടക്ക് കൊടിയേറി; ഇരിങ്ങാലക്കുടക്കിനി ആഘോഷദിനങ്ങൾ

ഇരിങ്ങാലക്കുട : സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എംഎൽഎയുമായ ഡോ.ആർ ബിന്ദുവിന്‍റെ നേതൃത്വത്തിൽ നിയോജക മണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയും ഒരുമിപ്പിച്ച് ഓണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന...
Read More
രുചി വൈവിധ്യങ്ങളൊരുക്കി വർണ്ണക്കുട ജൈവ പാചക മത്സരം: ഒന്നാം സ്ഥാനം വേളൂക്കരക്ക്

രുചി വൈവിധ്യങ്ങളൊരുക്കി വർണ്ണക്കുട ജൈവ പാചക മത്സരം: ഒന്നാം സ്ഥാനം വേളൂക്കരക്ക്

വർണ്ണകുട മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജൈവപാചക മത്സരത്തിൽ വേളൂക്കര പഞ്ചായത്ത് കുടുംബശ്രീ ഒന്നാം സ്ഥാനവും മുരിയാട്, കാറളം പഞ്ചായത്ത് കുടുംബശ്രീകളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. അഞ്ച്...
Read More
നിറങ്ങളിൽ ആവേശം ചാലിച്ച് ചിത്രരചനാ മത്സരങ്ങൾ ; നിറവര്‍ണങ്ങളില്‍ വിരിഞ്ഞ് വർണ്ണക്കുട

നിറങ്ങളിൽ ആവേശം ചാലിച്ച് ചിത്രരചനാ മത്സരങ്ങൾ ; നിറവര്‍ണങ്ങളില്‍ വിരിഞ്ഞ് വർണ്ണക്കുട

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജല മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ച് ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യ മഹോത്സവമായ വർണ്ണക്കുടയുടെ ഓഫ് സ്റ്റേജ്...
Read More
വർണ്ണക്കുട – പൂക്കള മത്സരം ആഗസ്റ്റ് 30 ന്  ടൗൺ ഹാളിൽ,റെജിസ്ട്രേഷൻ 26 വരെ

വർണ്ണക്കുട – പൂക്കള മത്സരം ആഗസ്റ്റ് 30 ന് ടൗൺ ഹാളിൽ,റെജിസ്ട്രേഷൻ 26 വരെ

വർണ്ണക്കുട കലാകായിക സാഹിത്യ കാർഷികോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡല അടിസ്ഥാനത്തിൽ നടക്കുന്ന പൂക്കള മത്സരം ആഗസ്റ്റ് 30 ന് മുനിസിപ്പൽ ടൗൺഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. മത്സരാർത്ഥികൾ ഇരിങ്ങാലക്കുട...
Read More
ഇരിങ്ങാലക്കുടയിൽ വർണ്ണക്കുട വിരിഞ്ഞു തുടങ്ങുന്നു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പന്തലിന്‍റെ കാൽ നാട്ടൽ നടന്നു

ഇരിങ്ങാലക്കുടയിൽ വർണ്ണക്കുട വിരിഞ്ഞു തുടങ്ങുന്നു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് പന്തലിന്‍റെ കാൽ നാട്ടൽ നടന്നു

ഇരിങ്ങാലക്കുടയിൽ ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 6 വരെ നടക്കുന്ന കലാകായിക കാർഷിക സാഹിത്യ മഹോത്സവമായ വർണ്ണക്കുടയുടെ കാൽ നാട്ടുകർമ്മം മുനിസിപ്പൽ മൈതാനിയിൽ നാട്ടുകാരുടെ സാന്നിധ്യത്തിൽ നടന്നു.ഐ.സി.എൽ...
Read More

Vlogger – Participant @ Vloggers Meet

Read More
Vloggers Meet @ Irinjalakuda

Vloggers Meet @ Irinjalakuda

യൂടൂബിൽ നിന്നും നേരിട്ട് ജനങ്ങളിലേക്കവരെത്തി. 'വർണ്ണക്കുട' ക്ക് ആവേശം കൂട്ടി 'വ്ളോഗേഴ്സ് മീറ്റ്' ലോക ഫോട്ടോഗ്രഫി ദിനത്തിൽ 'വർണ്ണക്കുട' കലാ കായിക കാർഷിക സാഹിത്യ മഹോത്സവത്തിൻ്റെ ഭാഗമായി...
Read More
Photo Exhibition in association with World Photography Day

Photo Exhibition in association with World Photography Day

വേൾഡ് ഫോട്ടോഗ്രഫി ദിനത്തിൽ വർണ്ണകുടയിൽ കാട്ടാനകളുടെ ജീവിതം പകർത്തിയ ഷാജി മതിലകത്തിന്റെ ‘ആനത്താര’ യെന്ന ഫോട്ടോഗ്രഫി പ്രദർശനം നടത്തി ഇരിങ്ങാലക്കുയിൽ നടക്കുന്ന കലാകായിക കാർഷിക സാഹിത്യോത്സവം വർണ്ണക്കുട...
Read More
1 2

Participants' Videos

Event Videos

Event Archives

Latest News

QR Code

Social Media

Event Calender
November 2025
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
Share on Social Media
Follow us on Social Media