ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം
വർണ്ണക്കുട പൂക്കള മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു
വർണ്ണക്കുട പൂക്കള മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

വർണ്ണക്കുട പൂക്കള മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു

Varnnakuda

1- വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഒന്നാം സ്ഥാനം: E 2 : ഗവ മോഡൽ ബോയ്സ് സ്കൂൾ ഇരിങ്ങാലക്കുട
രണ്ടാം സ്ഥാനം : E6 എസ് എൻ ഹയർ സെക്കന്ററി സ്‌കൂൾ ഇരിങ്ങാലക്കുട
മൂന്നാം സ്ഥാനം : E4 : ഗവ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ ഇരിങ്ങാലക്കുട

2- കുടുംബശ്രീ
ഒന്നാം സ്ഥാനം: K 2 : പൂമംഗലം
രണ്ടാം സ്ഥാനം : K1 : ഇരിങ്ങാലക്കുട CDS II
മൂന്നാം സ്ഥാനം : K3 : ഇരിങ്ങാലക്കുട CDS I

3- പൊതുവിഭാഗം
ഒന്നാം സ്ഥാനം: G3 : മുരിയാട് ഗ്രാമപഞ്ചായത്ത് സംഘാടകസമിതി
രണ്ടാം സ്ഥാനം : G6 : പൂമംഗലം ഗ്രാമപഞ്ചായത്ത് സംഘാടകസമിതി
മൂന്നാം സ്ഥാനം : G1 & G7 : നിരഞ്ജന വായനശാല , കൊറ്റനെല്ലൂർ
കലാലയ ക്ലബ് പടിയൂർ

Leave a Reply

Your email address will not be published. Required fields are marked *

Share on Social Media
Follow us on Social Media