ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം
പുന:ക്രമീകരിച്ച വർണ്ണക്കുടയിലെ പരിപാടികൾ
പുന:ക്രമീകരിച്ച വർണ്ണക്കുടയിലെ പരിപാടികൾ

പുന:ക്രമീകരിച്ച വർണ്ണക്കുടയിലെ പരിപാടികൾ

Varnnakuda

ഇരിങ്ങാലക്കുട : എം.ടി യുടെ വിയോഗത്തെ തുടർന്ന് മാറ്റിവക്കപ്പെട്ട വർണ്ണക്കുടയിലെ ഡിസംബർ 28, 29, 30 തീയതികളിൽ പരിപാടികൾ താഴെ പറയും വിധം പുന: ക്രമീകരിച്ചിരിക്കുന്നതായി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

ഡിസംബർ 28 ശനിയാഴ്ച
3.30 – താള വാദ്യ മഹോത്സവം
4.30 – 7.30 ഇരിങ്ങാലക്കുടയിലെ വിവിധ നൃത്ത വിദ്യാലയങ്ങൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ
7.00 – 7.30 – ഉദ്ഘാടന സമ്മേളനം തുടർന്ന് പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ അവതരിപ്പിക്കുന്നമ്യൂസിക് ബാൻഡ്


ഡിസംബർ 29 ഞായറാഴ്ച
3.30 – 6.00 pm – നല്ലമ്മ നാടൻ പാട്ടുകളും നിർത്താവിഷ്കാരങ്ങളും
6.00 – 7.30 – ഇരിങ്ങാലക്കുടയിലെ വിവിധ നൃത്ത വിദ്യാലയങ്ങൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ
7.30 – പൊതുസമ്മേളനം തുടർന്ന് ആൽമരം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടി

ഡിസംബർ 30 തിങ്കളാഴ്ച

4.00 – 4.30 pm – മ്യൂസിക് ഫ്യൂഷൻ
4.30 – മോഹിനിയാട്ടം
5.00 – 7.00 ഇരിങ്ങാലക്കുടയിലെ വിവിധ നൃത്ത വിദ്യാലയങ്ങൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ
7.00 – സാംസ്കാരിക സമ്മേളനം തുടർന്ന് ഗൗരി ലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് മ്യൂസിക് ബാന്റ്

Leave a Reply

Your email address will not be published. Required fields are marked *

Share on Social Media
Follow us on Social Media