
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണകുടയുടെ ഭാഗമായി ഓഗസ്റ്റ് 28 ഞായറാഴ്ച രാവിലെ 10 മണിക്ക് അയ്യങ്കാവ് മൈതാനിൽ ട്രാൻസ്ജെൻഡർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
അനുമായ, ഡോ. വി എസ് പ്രിയ, പ്രവീൺ നാഥ് തുടങ്ങിയ പ്രമുഖരായ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകൾ ചടങ്ങിൽ പങ്കെടുക്കുന്നു.
