ഇരിങ്ങാലക്കുടയുടെ കലാ-കായിക സാഹിത്യ കാർഷികോത്സവം
വർണ്ണക്കുട ക്ലാസിക്കൽ ഫെസ്റ്റിന്റെ ഭാഗമായി മിഴാവിൽ ഇരട്ട തയമ്പക അരങ്ങേറി
വർണ്ണക്കുട ക്ലാസിക്കൽ ഫെസ്റ്റിന്റെ ഭാഗമായി മിഴാവിൽ ഇരട്ട തയമ്പക അരങ്ങേറി

വർണ്ണക്കുട ക്ലാസിക്കൽ ഫെസ്റ്റിന്റെ ഭാഗമായി മിഴാവിൽ ഇരട്ട തയമ്പക അരങ്ങേറി

Varnnakuda

ഇരിങ്ങാലക്കുട : ഓഗസ്റ്റ് 27 മുതൽ 31 വരെ അയ്യങ്കാവ് മൈതാനത്ത് വർണ്ണക്കുട നാട്ടു ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ക്ലാസിക്കൽ ഫെസ്റ്റിവൽ മിഴവിൽ ഇരട്ട തയമ്പക അരങ്ങേറി. കലാമണ്ഡലം രാജീവ്, കലാമണ്ഡലം വിനീഷ് എന്നിവരാണ് ഏറെ വ്യത്യസ്തമായ മിഴവിൽ ഇരട്ട തയമ്പക അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Share on Social Media
Follow us on Social Media