Events Photo-Gallery വർണ്ണക്കുട വടംവലി മത്സരം ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ admin August 28, 2022 August 30, 2022 Varnnakuda വർണ്ണക്കുടയുടെ ഭാഗമായി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ വടംവലി മത്സരം സംഘടിപ്പിക്കുന്നു.